ഗവ.വിഎച്ച്എസ്എസ് മാനന്തവാടി / കായികരംഗം

Schoolwiki സംരംഭത്തിൽ നിന്ന്

കായികരംഗത്ത് ഏറെ മുന്നിൽ നിൽക്കുന്ന വിദ്യാലയമാണിത്.സ്വന്തമായി ട്രാക്കുള്ള വയനാട് ജില്ലയിലെ ഏക വിദ്യാലയമാണിത്.

സുബ്രതോ കപ്പ് ഫുട്ബോൾ ജേതാക്കളായ ജി വി എച്ച് എസ് എസ് മാനന്തവാടി