സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്. ചെങ്ങനാശ്ശേരി./മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്
13:41, 8 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33013 (സംവാദം | സംഭാവനകൾ) (' ഹെൽത്ത് ക്ലബ് : സർക്കാരിൻെറ ആരോഗ്യപരിപാലന ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഹെൽത്ത് ക്ലബ് : 
സർക്കാരിൻെറ ആരോഗ്യപരിപാലന കേന്ദ്രത്തിൽ നിന്നുളള ഒരു നേഴ്സ് ആഴ്ചയിൽ മുന്നുദിവസം സ്കുളിൽ എത്തുന്നു.കുട്ടികൾക്ക് ആരോഗ്യ പരിപാലനം, വ്യക്തി ശുചിത്വം , പരിസര ശുചിത്വം ഇവയെക്കിറിച്ച് ബോധവത്കരണം നൽകുന്നു കുട്ടികൾക്കായി ഒരു മൾട്ടി സ്പെൃഷ്യാലിറ്റി മെ‍ഡിക്കൽ ക്യാമ്പ് നടത്തി ‍.മെ‍ഡിക്കൽ കോളേജിൻെ ആഭിമുഖ്യത്തിൽ ഒരു ഡെൻെറൽക്യാമ്പ് നടത്തി . മിഷൻ ഇന്ദ്രധനുസ്സ് പദ്ധതി പ്രകാരം ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ പ്രതിരോധ കുത്തിവെയുപ്പ് നടത്തി . ഭിന്നശേ‍ഷിയുളള കുുട്ടികളുടെ വെെകല്യങ്ങൾ തിരിച്ചറിഞ്ഞ്   തുടർനടപടികൾ സ്വീകരിക്കുവാനുളള റിസോഴ്സ്  പേഴ്സണും സ്കുളിൽ ഉണ്ട് കുട്ടികൾക്ക്  കൃത്യമായി അയൺ  ഗുളികകൾ, 6 മാസം ക‌ൂടുമ്പോൾ വിര ഗുളികകൾ എന്നിവ  വിതരണം ചെയുന്നു. കണ്ണ് പരിശോധന നടത്തി ആവശ്യമായകുട്ടികൾക്ക് കണ്ണടകൾ വിതരണം ചെയ്യുന്നു. 

ജനറൽ നോളജ് ക്ലബ്:

             ക‌ുട്ടികളുടെ പോതുവിജ്ഞാനം വർദ്ധിപ്പിക്കുവാൻ പര്യാപ്തമായ വിധത്തിൽ ജനറൽ നോളജ് ക്ലബ് നൂതന മാർഗ്ഗങ്ങൾ ആവിഷ്കരിക്കുന്നു.