ജി.എച്ച്.എസ്.എസ്. അരീക്കോട്/പരിസ്ഥിതി ക്ലബ്ബ്

23:31, 6 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ) ('<font size = 5>'''6. ആരോഗ്യപരിസ്ഥിതി ക്ലബ്ബ് '''</font size> കുട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

6. ആരോഗ്യപരിസ്ഥിതി ക്ലബ്ബ്

കുട്ടികളിൽ മികച്ച ആരോഗ്യശീലങ്ങൾ വർദ്ധിപ്പിക്കുക, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരോഗ്യപരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. ജീവിതശൈലീരോഗനിയന്ത്രണം, ശുചിത്വപാലനം എന്നീ വിഷയങ്ങളിൽ എല്ലാ വർഷവും ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുന്നുണ്ട്. വിവിധ പ്രതിരോധമരുന്നുകളുടെ വിതരണം, റൂബെല്ല വാക്ലിൻ നൽകൽ, അയൺ ഫോളിക് ആസിഡ് ഗുളികയുടെ വിതരണം എന്നിവ ആരോഗ്യപരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ ചിലതാണ്.