സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/ആർട്‌സ് ക്ലബ്ബ്-17

16:54, 5 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Saghs (സംവാദം | സംഭാവനകൾ) ('സംഗീതം ,നൃത്തം,അഭിനയം,ചിത്രരചനാ,തുടങ്ങി വിവി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സംഗീതം ,നൃത്തം,അഭിനയം,ചിത്രരചനാ,തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾക്കുപരിശീലനം നൽകുകയും സംസ്ഥാനതലംവരെ കലോത്സവത്തിലും പ്രവർത്തിപരിചയമേളയിലും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു വരുന്നു .

           തുടർച്ചയായി 9 വർഷവും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാർഗംകളിയിൽ A ഗ്രേഡ് കരസ്ഥമാക്കിയെന്നത് സ്കൂളിന്റെ   മികച്ച നേട്ടങ്ങളിൽ ഒന്നാണ്.

2017 -2018 വർഷത്തിൽ റവന്യൂ ജില്ലയിലെ മികച്ച സ്കൂളായി തിരങ്ങെടുക്കപെട്ടു.