കാർമൽ അക്കാഡമി എച്ച്.എസ്.എസ്. ആലപ്പുഴ
ആലപ്പുഴനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രശസ്തമായ അണ്‍-എയ്ഡഡ് വിദ്യാലയമാണ് കാര്‍മല്‍ അക്കാഡമി എച്ച്.എസ്. എസ്.
| കാർമൽ അക്കാഡമി എച്ച്.എസ്.എസ്. ആലപ്പുഴ | |
|---|---|
| വിലാസം | |
ആലപ്പുഴ ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 02 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 16-12-2009 | Carmel academy hss |
ചരിത്രം
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില് വ്യക്തമായ ഒരിടം കണ്ടെത്തിയ കാര്മല് അക്കാദമി 02-06-1980 ലാണ‍് പ്രവര്ത്തനം ആരംഭിച്ചത്. പണ‍് ഡിതനും വിദ്യാഭ്യാസചിന്തകനും ചങ്ങനാശേരി മുന് കോര്പറേറ്റ് മാനേജറുമായ ഫാ. ജോസഫ് തേവാരിയാണ‍് ഈ വിദ്യാലയത്തിന്റെ സ്ഥാപകന്. . 1984 മാര്ച്ച് 19 ന കേരളാ ഗവ. Unaided English Medium School ആയി ഉയര്ത്തി. തുടര്ന്ന് 2002ല് ഹയര് സെക്കന്ഡറി ആയി. ചങ്ങനാശേരി രൂപതയുടെ കീഴിലുള്ള മാര് സ്ളീവ ഫൊറോന പള്ളിയുടെ മേല് നോട്ടത്തിലാണ‍് ഈ വിദ്യാലയം പ്രവര്ത്തിക്കുന്നത്.കേവലം വിരലിലെണ്ണാവുന്ന കുട്ടികളുമായി പ്രവര്ത്തനം ആരംഭിച്ച ഈ വിദ്യാലയത്തില് ഇന്ന് 1500- ലേറെ വിദ്യാര്ത്തികള് വിദ്യ അഭ്യസിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
ഈ വിദ്യാലയത്തില് നഴ് സറി മുതല് ഹയര്‍സെക്കണ്ടറി ക്ലാസ് വരെ രണ്ട് ഡിവിഷന് ഉണ്ട്. നഴ് സറി പ്രത്യേക കെട്ടിടത്തില് പ്രവര്ത്തിക്കുന്നു. എല്. പി മുതല് ഹയര്‍സെക്കണ്ടറി വരെ ക്ലാസ്സുകള് മൂന്നു നിലയുള്ള കെട്ടിടത്തില് പ്രവര്ത്തിക്കുന്നു.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ലാംഗേ്വജ് ലാബ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : വി. എ ഏബ്രാഹം, ഫാദര്. കുര്യന്‍ തെക്കേടത്ത്, ജോയീ സെബാസ്റ്റ്യന്, സി. ഫിലോമിന എ ജെ., പി. പി വര്ക്കി, ജോസഫ് ജോണ്‍, എം. ജെ ഫിലിപ്പ്.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
കുുഞ്ചാക്കോ ബോബന്(ചലച്ചിത്രതാരം), വിജയ് മാധവ് (പിന്നണിഗായകന്)
വഴികാട്ടി
<googlemap version="0.9" lat="9.517127" lon="76.322365" width="300" height="300" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu 9.493249, 76.329048 Carmel Academy H. S. S Alappuzha </googlemap> |} |
|}