എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
00:01, 1 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22076 (സംവാദം | സംഭാവനകൾ) ('== '''ആർട്‌സ് ക്ലബ്ബ്''' == മറ്റേതു ക്ലബ്ബിനേക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആർട്‌സ് ക്ലബ്ബ്

   മറ്റേതു ക്ലബ്ബിനേക്കാളും ഒരുപടി മുന്നിൽ നിൽക്കുന്നതാണ് ആർട്‌സ് ക്ലബ്ബ്. കലോത്സവങ്ങളിൽ സമ്മാനം വാരിക്കൂട്ടുക എന്നതിലുപരി കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. ശ്രീമതി ജീജ ജി കൃഷ്ണനാണ് ഇതിനു ചുക്കാൻ പിടിക്കുന്നത്. സംഗീതം, ചിത്രരചന, നൃത്തം എന്നിവയിലാണ് പ്രധാനമായും പരിശീലനം നൽകിവരുന്നത്. കലാരൂപങ്ങളെ കുറിച്ചുള്ള വിദഗ്ധ ക്ലാസ്സുകൾ നൽകിവരുന്നു.