അഴീക്കോട് എച്ച് എസ് എസ്/നാഷണൽ കേഡറ്റ് കോപ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ആഗസ്റ്റ് 15ന് എൻ സി സി കുട്ടികൾ 9മണിക്ക് സ്കൂളിൽ ഫൊളിനായി 10 മണിയാകുമ്പോഴെക്കും കൊടിയുയരി‍ത്തി പരേഡ് ആരംഭിച്ചു. സീനിയറുടെ നേതൃത്വത്തിലാണ് പരേഡ് ആരംഭിച്ചത്. അതിനുശേഷം ദേശിയഗാനം പാടി കഴിഞ്ഞ് പിരിഞ്ഞു. എൻ സി സിയുടെ നടന്ന ലഹരി വിരുദ്ധ സൈക്കിൾ റാല്.

alt text