ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/ശ്രദ്ധ
ശ്രദ്ധ ക്ലാസ്സ് ഉത്ഘാടനം (24/09/2017) 3,5,8 എന്നീ ക്ലാസ്സിലെ കുട്ടികൾക്ക് പ്രത്യേക പ്രാധാന്യം നല്കി കൊണ്ട് നടത്തുന്ന ശ്രദ്ധ പരിപാടിയുടെ ഉത്ഘാടനം PTA പ്രസിഡന്റ് ശ്രീ ഗണേശൻ നിർവഹിച്ചു. SMC ചെയർമേൻ ശ്രീ ശ്രീനിവാസൻ,രക്ഷിതാക്കൾ,കുട്ടികൾ,മറ്റു അധ്യാപകർ പങ്കെടുത്തു. 28 ാം തിയ്യതി നടത്തിയ ഭാഷാ camp കുട്ടികൾക്ക് വളരെ ഗുണപ്രദമായി