കെ.സി.എസ്.എൽ

Schoolwiki സംരംഭത്തിൽ നിന്ന്
00:44, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

  • ലോകത്തിനായി സ്വയം ആത്മബലിയായി യേശുവിന്റെ വ്യക്തിത്വത്തിന്റെ പക്വതയിലേക്ക് വളരുവാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന സംഘടനയാണ് കെ.സി.എസ്.എൽ.
  • വിശ്വാസം,പഠനം,സേവനം എന്നതാണ് ഈ സംഘടനയുടെ മുദ്രവാക്യം.
  • സിസ്റ്റർ എലിസബത്ത് മാത്യ‌ു സി.എം.സി ആണ് കെ.സി.എസ്.എൽ ന്റെ ചുമതല വഹിക്കുന്നത്.


"https://schoolwiki.in/index.php?title=കെ.സി.എസ്.എൽ&oldid=406866" എന്ന താളിൽനിന്ന് ശേഖരിച്ചത്