ജി യൂ പി എസ് തൃക്കുറ്റിശ്ശേരി
ജി യൂ പി എസ് തൃക്കുറ്റിശ്ശേരി | |
---|---|
വിലാസം | |
തൃക്കുറ്റിശ്ശേരി തൃക്കുറ്റിശ്ശേരി വാകയാട് പോസ്റ്റ് നടുവണ്ണൂർ വഴി കോഴിക്കോട് ജില്ല , 673614 | |
സ്ഥാപിതം | 01 - 06 - 19 |
വിവരങ്ങൾ | |
ഫോൺ | 04962656820 |
കോഡുകൾ | |
സ്കൂൾ കോഡ് | 47651 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാധാകൃഷ്ണൻ മാസ്റ്റർ |
അവസാനം തിരുത്തിയത് | |
22-11-2017 | Sreeramyam |
കോഴിക്കോട് ജില്ലയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ തൃക്കുറ്റിശ്ശേരിയിൽ സ്ഥിതിചെയ്യുന്ന സർക്കാർ പ്രൈമറി സ്കൂളാണിത്. താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട പേരാമ്പ്ര ഉപജില്ലയിലാണ് ഈ സ്കൂൾ. മുഴുവൻ അപ്പർ പ്രൈമറി ക്ലാസ് മുറികളും ഇന്ററാക്ടീവ് വൈറ്റ് ബോർഡ്, മൾട്ടിമീഡിയ പ്രൊജക്റ്റർ, ലാപ്‍ടോപ്പ്, ശബ്ദസംവിധാനങ്ങൾ എന്നിവ ഉൾപ്പെടുത്തി ഹൈടെക് ആക്കി മാറ്റിക്കൊണ്ട്കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ പ്രൈമറി സ്കൂൾ എന്ന സ്ഥാനത്തിന് ഈ സ്കൂൾ അർഹമായി.
ചരിത്രം
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
രാധാകൃഷ്ണൻ എം സത്യൻ യു എം കെ കുട്ടിനാരായണൻ കെ ഗോപി ചന്ദ്രഹാസൻ ഇ ടി ജിഷ എം ദിവാകരൻ പി നബീസ പി കെ നാരായണൻ പികെ പ്രകാശൻ ടി എം ബിഝീഷ് പി BINDU.P BINDU.BK, MINI.MK, MERCI MATHEW PULINTHANATH RAMESHAN UM VINEETHA V.V, SHANIBA .P, SHINEED.A.D REENA K JAYAN M. SAJIDHA.K.P GEETHA .P ABDUL HAKEEM.A.P NABEEL. RAJU. (PET) BEENA (OFFICE ATTENDANT)
ക്ളബുകൾ
ലിറ്റിൽ സയന്റിസ്റ്റ് സയൻസ് ക്ളബ്
ഗൂഗോൾ ഗണിത ക്ളബ്
സാമൂഹ്യ ശാസ്ത്ര ക്ലബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിത സേന
ജൂനിയർ റെഡ് ക്രോസ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}