പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
16:21, 3 നവംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Suhaila (സംവാദം | സംഭാവനകൾ) (' സ്കൂൾ കലോൽസവത്തിൽ പി.കെ.എം.എം.ഹയ൪ സെക്കന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
            സ്കൂൾ കലോൽസവത്തിൽ പി.കെ.എം.എം.ഹയ൪ സെക്കന്ററി സ്ക്കുൂളിന്റെ പ്രവ൪ത്തന റിപ്പോ൪ട്ട്.

2016-2017 വ൪ഷം

   1).79 മൽസര ഇനങൾ സബ്ജില്ല മൽസരത്തിനു പങ്കെടുത്തു.അറബിക്,സംസ്കൃതോൽസവം ഉൾപ്പെടെ.
    2)65 ഇനങൾ സബ്ജില്ലയിൽ ഒന്നാം സ്ഥാനം നേടി മലപ്പുറം റവന്യു മൽസരത്തിൽ പങ്കെടുത്തു.സബ്ജില്ലയിൽ ഓവറോൾ ചാമ്പ്യൻമാരായി.
    3)മലപ്പുറം റവന്യുജില്ലയിലാ മൽസരത്തിൽ ഏറ്റവും കൂടുതൽ പോയ൯്റ നേടി,ജില്ലയിൽ എറ്റവും മികച്ച സ്കുൾ ആയി മാറി
    4).മലപ്പുറം ജില്ലയിൽ നിന്നു 11 ഇനത്തിൽ ഈ വിദ്യലയം സംസ്ഥാന തലത്തിൽ പങ്കെടുത്തു. ജില്ലയിൽ നിന്നും കൂടുതൽ കുട്ടികളെ  സംസ്ഥാനതല മൽസരത്തിൽ പങ്കെടുപ്പിച്ച വിദ്യാലയം എന്ന ഖ്യതി നേടി.

STATE Drama sanskript -4th Arabic -1th Oppana -6th 2017-2018