ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്/കുട്ടിക്കൂട്ടം
എന്റെ സ്കൂൾ കുട്ടിക്കൂട്ടം
വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി ജി.വി.എഛ്.എസ്.എസ്.കീഴുപറമ്പ്. കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഹാളിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ പി ടി മുഹമ്മദ് സാർ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു.
- ആകെ അംഗങ്ങൾ :29
- സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ :
- ജോയിന്റ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ :
== 2016-17 സ്കൂൾ കുട്ടിക്കൂട്ടം അംഗങ്ങൾ ==29
2017-18 സ്കൂൾ കുട്ടിക്കൂട്ടം അംഗങ്ങൾ =49