ഗവ. യു.പി.എസ്. ചുമത്ര/അദ്ധ്യാപക ദിനം
ദൃശ്യരൂപം
ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡൻറ ഡോക്ടർ സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ 5 സെപ്റ്റംബർ 5 ദേശീയ അധ്യാപകദിനം വിവിധ പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു. എൽ പി വിഭാഗം ചിത്രരചന മത്സരം വിഷയം ക്ലീൻ ഇന്ത്യ എന്റെ സ്വപ്നത്തിലെ പിച്ചവച്ച ഇന്ത്യ വിജയ് രാജലക്ഷ്മി യു പി വിഭാഗം ഉപന്യാസ മത്സരം എന്റെ ഭാരതത്തിലേക്ക് ഓർക്കാൻ ഞാൻ എന്തെല്ലാം ചെയ്യു വിജയി ദേവൂട്ടി ബാലചന്ദ്രൻ posco പരാതിപ്പെട്ടി സ്കൂളിൽ സ്ഥാപിച്ചു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു