ഗവ. യു.പി.എസ്. ചുമത്ര/അദ്ധ്യാപക ദിനം
ദൃശ്യരൂപം
ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡൻറായ ഡോക്ടർ സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ദേശീയ അധ്യാപകദിനം വിവിധ പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു.
എൽ പി വിഭാഗം
*ചിത്രരചന മത്സരം
വിഷയം : "എന്റെ സ്വപ്നത്തിലെ ശുചിത്വ ഇന്ത്യ "
വിജയി : രാജലക്ഷ്മി
യു പി വിഭാഗം
*ഉപന്യാസ മത്സരം
വിഷയം : "എന്റെ ഭാരതത്തെ ശുചിത്വമാക്കാൻ ഞാൻ എന്തെല്ലാം ചെയ്യും"
വിജയി : ദേവൂട്ടി ബാലചന്ദ്രൻ
*ബോധവൽക്കരണ ക്ലാസ് : "കുട്ടികൾക്കെതിരായുളള അതിക്രമങ്ങൾ"
*posco പരാതിപ്പെട്ടി സ്കൂളിൽ സ്ഥാപിച്ചു.