എച്ച്. എസ്. എസ് ചളവറ/ഗണിത ക്ലബ്ബ്-17

20:26, 15 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20045 (സംവാദം | സംഭാവനകൾ) ('<big>2017-2018 വര്‍ഷത്തെ ഗണിത ക്ലബ്ബിന്റെ രൂപീകരണം 23-6-20...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2017-2018 വര്‍ഷത്തെ ഗണിത ക്ലബ്ബിന്റെ രൂപീകരണം 23-6-2017 വെള്ളിയാഴ്ച നടത്തി. ഏകദ്ദേശം 50 പേര്‍ ക്ലബ്ലിലെ അംഗങ്ങളായി. സ്കൂള്‍തല ക്വിസ് നടത്താനും തിരുമാനിച്ചു. 15/09/2017 ന് ഗണിത ക്വിസ് മതസരം നടത്തി. വിജയികളെ അനുമോദിച്ചു.