എച്ച്. എസ്. എസ് ചളവറ/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2018-2019 വർഷത്തെ ഗണിത ക്ലബ്ബിന്റെ രൂപീകരണം 29-6-2018 വെള്ളിയാഴ്ച നടത്തി. ഏകദ്ദേശം 50 പേർ ക്ലബ്ലിലെ അംഗങ്ങളായി. സ്കൂൾതല ക്വിസ് നടത്താനും തിരുമാനിച്ചു.