ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/പ്രാദേശിക പത്രം
ദൃശ്യരൂപം
ഓണാഘോഷം നടത്തി.
കാട്ടിക്കുളം: ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കുൂള്‍ കാട്ടിക്കുളം വിപുലമായ രീതിയില്‍ ഓണാഘോഷം നടത്തി. പൂക്കളമത്സരം ഉള്‍പ്പെടെ വിവിധ മത്സരങ്ങള്‍ നടത്തി. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പി.ടി.എ ഭാരവാഹികള്‍,ഡ്രൈവര്‍മാര്‍,അദ്ധ്യാപകര്‍ എന്നിവരുടെ നേതൃത്ത്വത്തില്‍ ഓണസദ്യയും പായസ വിതരണവും ഉണ്ടായിരുന്നുു.ഹൈടെക്കിനോട് അനുബന്ധിച്ചുള്ള കൂപ്പണ്‍ നറുക്കെടുപ്പും അന്നേ ദിവസം നടത്തി. .