എം.കെ.എൻ.എം.എച്ച്.എസ്.എസ് കുമാരമംഗലം/സയൻസ് ക്ലബ്ബ്-17
ദൃശ്യരൂപം
2017-2018 അധ്യാന വര്‍ഷത്തില്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ കുമാരമംഗലം സ്കുളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ത്രിശൂര്‍ എക്സ്പ്രസ് സന്ദര്‍ശിക്കാന്‍ അവസരമുണ്ടായി. ത്രിശൂര്‍ പൂരം നടത്തുന്ന തേക്കുംക്കാട് മൈതാനം അവര്‍ സന്ദര്‍ശിച്ചു.