എം.കെ.എൻ.എം.എച്ച്.എസ്.എസ് കുമാരമംഗലം/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2017-2018 അധ്യാന വർഷത്തിൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കുമാരമംഗലം സ്കുളിൽ നിന്ന് വിദ്യാർത്ഥികൾക്ക് ത്രിശൂർ എക്സ്പ്രസ് സന്ദർശിക്കാൻ അവസരമുണ്ടായി. ത്രിശൂർ പൂരം നടത്തുന്ന തേക്കുംക്കാട് മൈതാനം അവർ സന്ദർശിച്ചു.