എസ്.എം.എച്ച്.എസ് മേരികുളം/പ്രാദേശിക പത്രം

12:49, 8 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30057 (സംവാദം | സംഭാവനകൾ) ('===== സ്കൂള്‍ ഓണാഘോഷം, കുട്ടികള്‍ക്ക് കരഘോഷമായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്കൂള്‍ ഓണാഘോഷം, കുട്ടികള്‍ക്ക് കരഘോഷമായി

മേരികുളം:എസ്.എം.എച്ച്. സ്കൂളില്‍ നടത്തിയ കഴി‍‍ഞ്ഞ ദിവസത്തെ ഓണാഘോഷം സ്കൂളിന് ഒരു കരഘോഷമായി മാറി.31-ാം തിയതി 9 മണിയോടെ ആരംഭിച്ചു. റവ.ഫാ. ഫിലിപ്പ് തടത്തില്‍ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു. വിവിധയിനം കലാകായിക പരിപാടികളോടെ ഓണാഘോഷത്തിന് തുടക്കം കുറിച്ചു.അത്തപ്പൂക്കളം,വടംവലി തുടങ്ങിയ വിവിധതരം മത്സരങ്ങള്‍ നടത്തി.അതിനുശേഷം ‍ഞങ്ങള്‍ വളരെ രുചികരമായ പായസം കഴിച്ചു.പിന്നെ വീട്ടിലേക്കു മടങ്ങി.