ജി.റ്റി.എച്ച്‍.എസ് കട്ടപ്പന/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:22, 8 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30066 (സംവാദം | സംഭാവനകൾ) ('=== 2017 അധ്യാനവ൪ഷ ഓണാഘോഷം ഗവ. ട്രൈബല്‍ സ്കുളില്‍...' താൾ സൃഷ്ടിച്ചിരിക്കുന്നു)

=== 2017 അധ്യാനവ൪ഷ ഓണാഘോഷം ഗവ. ട്രൈബല്‍ സ്കുളില്‍ നടന്നു

===

കട്ടപ്പന:2017 അധ്യാനവ൪ഷ ഓണാഘോഷഠ ഗവ. ട്രൈബല്‍ സ്കുളില്‍നടന്നു. മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ സ്കുള്‍ തയാറായിയ.മാവേലി തമ്പുരാനുഠ മലയാളി മങ്കയുടെയുഠ അകമ്പടിയില്‍ ഓണാഘോഷഠ നടന്നു. വിവിധതരഠ ഓണാകളികള്‍നടന്നു വടംവലി,അത്തപ്പൂക്കളം, മിഠായിപെറുക്കല്‍ തുടങ്ങി നിരവധി മല്‍സരങ്ങള്‍ നടന്നു.ഉച്ചയ്ക് പായസവും സദ്യയും നടന്നു.