സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി/കുട്ടിക്കൂട്ടം
ഐ.ടി സ്കൂള്‍ കുട്ടിക്കൂട്ടം
ഞങ്ങളുടെ സ്കൂള്‍ കുട്ടിക്കൂട്ടത്തില്‍ 32അംഗങ്ങളാണ് ഉള്ളത്.ഐടി ഇന്‍ചാര്‍ജ് സുകുമാരന്‍ സാറും ഐ.ടി സ്കൂള്‍ കോഡിനേറ്റര്‍ കിരണ്‍ പീറ്ററും ആണ്.ഐ.ടി.സ്ക്കുൂള്‍ കുട്ടിക്കൂട്ടത്തില്‍ മറ്റ് കുട്ടികളെ വിവരവിനിമയ സാങ്കേതിക വിദ്യയെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ കുട്ടിക്കൂട്ടം ഞങ്ങളുടെ സ്കൂളില്‍ വിവിദതരം ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നുണ്ട്.