ഹോളീ ക്രോസ് എച്ച്.എസ്സ്.എസ്സ്. ചേർപ്പുങ്കൽ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:00, 8 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Holycros (സംവാദം | സംഭാവനകൾ) (news)
                   വളരെ ആഹ്ളാദപരമായ ദിവസത്തിന് തുടക്കമായി 1‌/6/2017 ചേര്‍പ്പുങ്കല്‍ സ്കൂള്‍ പ്രവേശനോല്‍സവം ആഘോഷിച്ചു.ലോകപരിസ്ഥിതി ദിനമായ ജൂണ്‍ 5ല്‍ ചേര്‍പ്പങ്കലെ ഹെഡ്മാസ്റ്ററായ സന്തോഷ് അഗസ്റ്റിന്‍ സാറിന്‍െറ നേത്രുത്തത്തില്‍ ചെടികള്‍ കൊടുത്തും കുട്ടികളുടെ ബുദ്ദിയെ ഊര്‍ജ്ജസ്വലതമാക്കാന്‍ ക്യുസ്സുകള്‍ നടത്തിയും പരിസ്ഥിതി ദിനം ആഘോഷിച്ചു.സ്വാതന്ത്യ ദിനമായ ആഗസ്റ്റ് 15ന് സ്കൗട്ട്/ഗൈഡ്സിന്‍െറ നേത്രുത്തത്തില്‍ പതാക ഉയര്‍ത്തുകയും,ദേശഭക്തിഗാനം പാടിയും ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് വളരെ ഗംഭീരമായിആചരിച്ചു.31/8/2017ല്‍ 9:30യോടെ ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് സ്കൂളില്‍ അത്തപ്പൂക്കളമത്സരത്തോടെ മാവേലിയെ വരവേല്‍ക്കാന്‍ ഹോളി ക്രോസിലെ കുരുന്നുകുട്ടികള്‍ ആകാംഷയോടെ കാത്തിരുന്നു.മലയാളമങ്ക,ബലൂണ്‍ പൊട്ടിക്കല്‍,വടംവലി അങ്ങനെ കുറേമത്സരം ഞങ്ങള്‍ നടത്തുരയും അതിന്‍െറ വാജയികജെ തിരഞ്ഞടുക്കുകയും സമ്മാനം വിതരണം ചെയ്യുകയും ചെയിതു.അവസാന മണിക്കൂറില്‍ പായസത്തിന് വേണ്ടി കുട്ടികള്‍ ധ്യതികൂട്ടി.അങ്ങനെ വളരെ രുചികരമായ പായസം വിതരണം ചെയ്യുകയും സന്തോഷത്തിന്‍െറയും സമാധാനത്തിന്‍െറയും ഒാണാശംസകള്‍ നേര്‍ന്ന് ഞങ്ങള്‍ പിരിഞ്ഞു.പിന്നീട് 1/9/2017ലും,2/9/2017ലും ചേര്‍പ്പുങ്കല്‍ സ്കൂളിലെ സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സിന്‍െറ നിര്‍മാതാക്കളായ വിന്‍സ് സാറും,ജോബി സാറും ക്യാമ്ബ് ഉത്ഘാടനംചെയിതു.അയര്‍ക്കുന്നം,കൊഴുവനാല്‍,ചേര്‍പ്പുങ്കല്‍ സ്കുളിലെയും കുട്ടികള്‍ ആ രണ്ടു ദിനങ്ങള്‍ വളരെ സന്തോഷപൂര്‍വം നീക്കി.പിന്നെയും ഒരു സ്വാന്തനമായി കുട്ടിക്കൂട്ടം ടീമുകള്‍ 7/9/2017, 8/9/2017ലും ഒരിമിച്ചുകൂടി. വളരെ ഉല്‍സാഹപൂര്‍വം കുട്ടികള്‍ എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കെടുത്ത് അവര്‍ മടങ്ങി.