ജി.ജി.എച്ച്.എസ്.എസ് പയ്യന്നൂർ/ഐ.ടി. ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
11:57, 8 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13087 (സംവാദം | സംഭാവനകൾ) (' ജി.ജി.എച്ച്.എസ്.എസ് പയ്യന്നൂരില്‍ ഐ.ടി ക്ലബ്ബ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജി.ജി.എച്ച്.എസ്.എസ് പയ്യന്നൂരില്‍ ഐ.ടി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കുട്ടിക്കൂട്ടം പരിപാടി സംഘടിപ്പിച്ചു. ഉദ്ഘാടനം സ്കൂള്‍ ഹെഡ്മാസ്റ്റര്‍ നിര്‍വഹിച്ചു. ഐ.ടി ടീച്ചര്‍ പരിപാടിയെ അഭിസംബോധന ചെയ്തു.

ഇതിനോടനുബന്ധിച്ച് പുതിയ ഐ.ടി ക്ലബ്ബിന്റെ രൂപീകരണവും നടന്നു.