ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് എസ് പനമരം/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
11:51, 8 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15061 (സംവാദം | സംഭാവനകൾ) (''ഐടിയുടെ തുറന്ന ലോകത്തേക്ക് കുട്ടികളുടെ ചുവടുവെപ്പ് ===''' പനമരം:വിവിധ സ്കുളുകളില്‍ നിന്നെത്തിയ)

=== 'ഐടിയുടെ തുറന്ന ലോകത്തേക്ക് കുട്ടികളുടെ ചുവടുവെപ്പ് ===

പനമരം:വിവിധ സ്കുളുകളില്‍ നിന്നെത്തിയ കുരുന്നുകള്‍ ഐടിയുടെ തുറന്ന ലോകത്തേക്ക്.രണ്ടു ദിവസം നീണ്ടുനിന്ന ക്യാമ്പില്‍ അഞ്ചു സ്കുളുകളില്‍ നിന്നും കുട്ടികള്‍ അണിചേര്‍ന്നു.

                   'Internet and cyber safety and malayalam computing' എന്നീ വിഷയങ്ങളില്‍  പ്രിയ.ഇ.വി, ടോമി എബ്രഹാം എന്നിവര്‍ ക്ലാസ് എടുത്തു.

പുതിയ ലോകത്തിലെ internet ന്റെ ദുരുപയോഗത്തെ പറ്റി കുട്ടി‌കളെ ബോധവാന്മാരാക്കി. വയനാടിന്റെ ഹൃദയ ഭാഗമായ പനമരത്തിലെ G H S S പനമരത്തില്‍ കുരുന്നുകള്‍ക്കായുള്ള പടിവാതില്‍ തുറന്നത്. '