ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് എസ് പനമരം/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

=== 'ഐടിയുടെ തുറന്ന ലോകത്തേക്ക് കുട്ടികളുടെ ചുവടുവെപ്പ് ===

പനമരം:വിവിധ സ്കുളുകളിൽ നിന്നെത്തിയ കുരുന്നുകൾ ഐടിയുടെ തുറന്ന ലോകത്തേക്ക്.രണ്ടു ദിവസം നീണ്ടുനിന്ന ക്യാമ്പിൽ അഞ്ചു സ്കുളുകളിൽ നിന്നും കുട്ടികൾ അണിചേർന്നു.

                   'Internet and cyber safety and malayalam computing' എന്നീ വിഷയങ്ങളിൽ  പ്രിയ.ഇ.വി, ടോമി എബ്രഹാം എന്നിവർ ക്ലാസ് എടുത്തു.

പുതിയ ലോകത്തിലെ internet ന്റെ ദുരുപയോഗത്തെ പറ്റി കുട്ടി‌കളെ ബോധവാന്മാരാക്കി. വയനാടിന്റെ ഹൃദയ ഭാഗമായ പനമരത്തിലെ G H S S പനമരത്തിൽ കുരുന്നുകൾക്കായുള്ള പടിവാതിൽ തുറന്നത്. '