ജി.ജി.എച്ച്.എസ്.എസ് പയ്യന്നൂർ/പ്രാദേശിക പത്രം

11:32, 8 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13087 (സംവാദം | സംഭാവനകൾ) ('ഓണാഘോഷം വിപുലമാക്കി ഗവ . ഗേള്‍സ് സ്കൂള്‍ പയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഓണാഘോഷം വിപുലമാക്കി ഗവ . ഗേള്‍സ് സ്കൂള്‍


പയ്യന്നൂര്‍ :പയ്യന്നൂര്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഓണാഘോഷം വിപുലമായി നടന്നു. സമൃദ്ധിയുടെ പ്രതീകമായ ഓണം അതിന്റെ തനിമ ചോരാതെ അവതരിപ്പിച്ചിരിക്കുകയാണ് സ്കൂളിലെ കുട്ടികള്‍. രാവിലെ ആരംഭിച്ച പരിപാടികള്‍ ഉച്ചയോടെ അവസാനിച്ചു. കുട്ടികള്‍ പൂക്കളം തീര്‍ത്തു.ഓണാഘോഷത്തോടനുബന്ധിച്ച വിനോദങ ളും നടന്നു.വിഭവസമൃദ്ധമായ ഓണസദ്യയും സ്കൂളില്‍ നല്‍കപ്പെട്ടു. ഓണമധുരം നുകര്‍ന്നുകൊണ്ട് എല്ലാവരും പിരി‍ഞ്ഞു.