1. ഗവ. ബധിരവിദ്യാലയംകുന്നംകുളം
    വിലാസം
    കുന്നംകുളം

    തൃശൂര്‍ ജില്ല
    വിദ്യാഭ്യാസ ഭരണസംവിധാനം
    റവന്യൂ ജില്ലതൃശൂര്‍
    വിദ്യാഭ്യാസ ജില്ല ചാവക്കാട്
    സ്കൂൾ ഭരണ വിഭാഗം
    മാദ്ധ്യമംമലയാളം‌
    അവസാനം തിരുത്തിയത്
    15-12-2009Vcv

കുന്നംകുളത്തു നിന്നും 8 കി.മീ. വടക്കോട്ട് കോഴിക്കോട് റൂട്ടില്‍ സഞ്ചരിച്ചാല്‍ കടവല്ലൂര് സ്കൂളില്‍ എത്തിച്ചേരാം.

ചരിത്രം

1934-ല്‍ഒരു വിദ്യാ൪ത്ഥിയും ഒരു അദ്ധ്യാപകനുമായി ആരംഭിക്കുകയും പിന്നീട് 1947- ല്‍ഗവണ്മെന്റ് ഏറ്റെടുക്കുകയും ചെയ്ത ഈ വിദ്യാലയം കുന്നംകുളം നഗരത്തിന്റെ ഹൃദയഭാഗത്ത്, ശാന്തസുന്ദരമായ ,പ്രകൃതി മനോഹരമായ കന്നിന്മുകളില്‍ സ്ഥിതി ചെയ്യുന്നു. ഇന്ന് ഈ വിദ്യാലയം മികച്ച സെപ്ഷ്യല്‍സ്ക്കൂളുകളില്‍ ഒന്നാണ്. നേഴ്സറി മുതല്‍ വി.എച്ച്.എസ്.എസ്.വരെയുള്ള ക്ലാസ്സുകള്‍ പ്രശംസനീയമായ വിധത്തില്‍ ജീവനക്കാരുടെ സഹകരണത്താല്‍ നടക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1990 - 92 ബാവക്കുട്ടി .പി.വി
1993-94 അബൂബക്കര്‍ .പി.പി
1995 മാത്യു.സി.പി
1996-98 ശാന്തകുമാരി.കെ.കെ.
1999 - 02 ലിസ്സി. സി. എം
2003-2004 ഹലീമാ ബീവി
2005 തബീത.
2006 പ്രസന്ന 2007 - മെജോ ബ്രൈറ്റ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

കുന്നംകുളത്തു നിന്നും കോഴിക്കോട്ട് പോകുന്ന വഴിയില്‍ പത്ത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കടവല്ലൂരില്‍ എത്താം. ഇവിടെ നിന്ന് അമ്പതടി പടിഞ്ഞാട്ട് നടന്നാല്‍ സ്കൂളിലെത്തും <googlemap version="0.9" lat="10.74933" lon="76.078262" zoom="13"> (K) 10.732613, 76.093669 kadavallur 10.737251, 76.095986 (S) 10.72327, 76.070257, GOVT.HSS KADAVALLUR KADAVALLUR SCHOOL COMPOUND </googlemap>