ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
12:38, 26 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hmghsskaniyambetta (സംവാദം | സംഭാവനകൾ) ('=== വിദ്യാരംഗം കലാസാഹിത്യവേദി === 2017-18 അധ്യന വര്‍ഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാരംഗം കലാസാഹിത്യവേദി

2017-18 അധ്യന വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂള്‍തല പ്രവര്‍ത്തനോദ്ഘാടനം 2017 ജൂണ്‍ 19 ന് വായനാവാരാചരണത്തോടനുബന്ധിച്ച് നടന്നു.ഏഴാച്ചേരി രാമചന്ദ്രന്റെ കള്ളിയന്‍കാട്ട് നീലി എന്ന കവിതയുടെ ദൃശ്യാവിഷ്കാരം നടത്തി.ഒറ്റാല്‍ എന്ന സിനിമയുടെ പ്രദര്‍ശനവും നടത്തി.