സ്നേഹസ്പർശം

Schoolwiki സംരംഭത്തിൽ നിന്ന്
11:56, 17 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sjhskozhuvanal (സംവാദം | സംഭാവനകൾ) ('പതിതരിലും പാവപ്പെട്ടവരിലും ഈശരനെ ദര്‍ശിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പതിതരിലും പാവപ്പെട്ടവരിലും ഈശരനെ ദര്‍ശിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളില്‍ രൂപീകൃതമായ ഒരു സ്വപ്നപദ്ധതിയാണ് സ്നേഹസ്പര്‍ശം. 2013-14 മുതല്‍ ഈ പദ്ധതി നടപ്പാക്കിവരുന്നു. കുട്ടികള്‍ തങ്ങള്‍ക്കു ലഭിക്കുന്ന പണത്തില്‍ നിന്ന് ഒരുതുക poorfund ലേക്ക് സംഭാവന ചെയ്യുന്നു. ഒാരോ വര്‍ഷവും ഈ തുക ഉപയോഗിച്ച് അര്‍ഹരായ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ (മേശ,കസേര) വിതരണം ചെയ്യുന്നു.

"https://schoolwiki.in/index.php?title=സ്നേഹസ്പർശം&oldid=379328" എന്ന താളിൽനിന്ന് ശേഖരിച്ചത്