ഒ.എൽ.സി.മണ്ണയ്കനാട്/എന്റെ ഗ്രാമം

ഞങ്ങളുടെ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത് മണ്ണയ്ക്കനാട് എന്ന സുന്ദരമായ ഗ്രാമത്തിലാണ്.ജാതിമതഭേദമില്ലാതെ ആളുകള്‍ ഒരുമയോടെ വസിക്കുന്ന ഇവിടെ പള്ളി ,അമ്പലം എന്നീ ആരാധനാലയങ്ങള്‍ ഉണ്ട്.ഗവ.എല്‍.പി.സ്ക്കൂള്‍,പോസ്റ്റ് ഓഫീസ് എന്നിവയും ഇവിടെയുണ്ട്.