ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/പ്രവേശനോത്സവം 2017

Schoolwiki സംരംഭത്തിൽ നിന്ന്
20:51, 12 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ) ('പ്രമാണം:41056 pravesanolsavam1.jpg|ലഘുചിത്രം|സ്കൂള്‍ പ്രവേശന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്കൂള്‍ പ്രവേശനോത്സവം കൊല്ലം മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു
പ്രവേശനോത്സവം കൊല്ലം മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു
സ്കൂള്‍ പ്രവേശനോത്സവത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ ബി. ഷൈലജ സംസാരിക്കുന്നു
പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്ര

2017-18 അധ്യയന വര്‍ഷത്തിലെ സ്കൂള്‍ പ്രവേശനോത്സവം കൊല്ലം മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ കെ.എന്‍. ഗോപകുമാര്‍, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ ബിന്ദു. എസ്, ഹെഡ്‌മിസ്ട്രസ് മുംതാസ് ബായി, പി.ടി.എ പ്രസിഡന്റ് സന്തോഷ്. ഡി, വാര്‍ഡ് കൗണ്‍സിലര്‍ ബി. ഷൈലജ തുടങ്ങിയവര്‍ സംസാരിച്ചു. പ്രവേശനോത്സവത്തോടനുബന്ധിച്ച് ഘോഷയാത്രയും നടത്തുകയുണ്ടായി.