ജി. എച്ച്.എസ്. മുനിയറ/ഐ.ടി. ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
10:37, 10 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29070 (സംവാദം | സംഭാവനകൾ) (' ഐ .ടി.ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഐ .ടി.ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ പെയിന്റിംഗ്,മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ , വെബ്പേജ് ഡിസെെന്‍ ,മലയാളം ടെെപ്പിംഗ് എന്നിവ പരിശീലിപ്പിക്കുന്നു.സ്കള്‍ തലത്തിലുള്ള വിവിധ പ്രവര്‍ത്തനങ്ങളുടെ ദൃശ്യാവിഷ്ക്കാരം ഐ.ടി ക്ലബംഗങ്ങള്‍ നിര്‍വഹിക്കുന്നു.ഡിജിറ്റല്‍ പത്രങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നു.ഐ.ടി മേളകളില്‍ മികച്ച വിജയം കരസ്ഥമാക്കാന്‍ കഴിയുന്നു