ഗവ. എൽ. പി. എസ്സ്. മൂതല
തിരുവനന്തപുരം ജില്ലയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ മൂതല ടൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയം. 1916 ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിൽ ഒന്നാണ്. മൂതല ശങ്കരവിലാസത്തിൽ യശ:ശ്ശരീരനായ ശങ്കരപ്പിള്ളയാണ് സ്കൂൾ സ്ഥാപിച്ചത്. അദ്ദേഹം തന്നെയായിരുന്നു ആദ്യത്തെ പ്രഥമാധ്യാപകൻ. 1952 ൽ സർക്കാർ ഏറ്റെടുത്തു. മികച്ച അക്കാദമികവും ഭൗതികവുമായ സാഹചര്യങ്ങളൊരുക്കി മൂതല പ്രദേശത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികവും സാംസ്കാരികവുമായ പ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ, ക്ലബ്ബ് പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്കു ലഭ്യമാക്കുന്നു. മികച്ച അധ്യാപക രക്ഷാകർത്തൃ കൂട്ടായ്മയും, തദ്ദേശസ്വയംഭരനസ്ഥാപനങ്ങളുടെയും നാട്ടുകാരുടെയും നിസ്സീമമായസഹകരണവും സ്കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു..
| ഗവ. എൽ. പി. എസ്സ്. മൂതല | |
|---|---|
| വിലാസം | |
മൂതല തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 17-05-2017 | GLPS PAKALKURI |
ചരിത്രം
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ കിളിമാനൂര്‍ ഉപ ജില്ലയില്‍ മൂതലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ. എല്‍. പി. എസ്സ്. മൂതല
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 8.8072641,76.8228007| zoom=12 }}
