ജി എൽ പി എസ് വിളമ്പുകണ്ടം

Schoolwiki സംരംഭത്തിൽ നിന്ന്
ജി എൽ പി എസ് വിളമ്പുകണ്ടം
വിലാസം
വിളമ്പുകണ്ടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-04-201715452




വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയില്‍ വിളമ്പുകണ്ടം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് ജി എൽ പി എസ് വിളമ്പുകണ്ടം . ഇവിടെ 87 ആണ്‍ കുട്ടികളും 50 പെണ്‍കുട്ടികളും അടക്കം 137 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. == ചരിത്രം ==ചരിത്ര രേഖകള്‍ പ്രകാരം 1923 ലാണ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.അതിനു മുമ്പേ തന്നെ പല വീടുകളിലായി സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നതായും പറയപ്പെടുന്നു.വിളമ്പുകണ്ടം പ്രദേശത്തിന്‍റെ ഉന്നമനത്തില്‍ എന്നും നിര്‍ണായക പങ്ക് വഹിച്ചിട്ടുള്ള ഈ സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം നിര്‍മിച്ചത് 1965 ലാണ്.അത് സ്ഥലത്തെ ഉദാരമതികള്‍ സംഭാവന ചെയത 2 ഏക്കര്‍ സ്ഥലത്തായിരുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==പനമരം ഗ്രാമപഞ്ചായത്തിലെ 18ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന വിളമ്പുകണ്ടം ഗവ.എല്‍.പി.സ്കൂളിന് വിശാലമായ കളിസ്ഥലം ഉണ്ട്.സ്കൂളിന് സ്വന്തമായി 2 ഏക്കര്‍ സ്ഥലവും കമ്പ്യൂട്ടര്‍ ലാബ് അടക്കം 8 ക്ലാസ് മുറികളും ഉണ്ട്.രണ്ട് ക്ലാസ് മുറികള്‍ പ്രവര്‍ത്തിപ്പിക്കത്തക്ക വിധത്തില്‍ ഒരു ഹാളും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_വിളമ്പുകണ്ടം&oldid=357984" എന്ന താളിൽനിന്ന് ശേഖരിച്ചത്