ജി എൽ പി എസ് ചളിപ്പാടം/രക്ഷിതാക്കളുടെ താളുകൾ/മയിലുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:41, 15 ഏപ്രിൽ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18506 (സംവാദം | സംഭാവനകൾ) ('==ചളിപ്പാടത്തേക്ക് മയിലുകളെത്തുമ്പോള്‍== പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ചളിപ്പാടത്തേക്ക് മയിലുകളെത്തുമ്പോള്‍

മയില്‍


ഏതോ പുലര്‍ കാലത്ത് വെള്ളാര്‍ത്തലയില്‍ നിന്നു കേട്ട ശബ്ദം മയിലുകളുടേതായിരുന്നുവെന്നു് എന്‍െറ മോന്‍ എന്നോട് പറഞ്ഞു.മയിലുകളെ അവനെന്നും ഇഷ്ടമായിരുന്നു.ഗൂഡല്ലൂര്‍ കടന്ന് യാത്രയാകുമ്പോള്‍ അപൂര്‍വ്വമായി കാണാറുള്ള | മയിലുകള്‍അവനെന്നും അത്ഭുതമായിരുന്നു. അവയുടെ പീലിക്കണ്ണുകളിലെ മഴവില്ലിനെക്കുറിച്ചവന്‍ വാചാലനാകാറുണ്ടായിരുന്നു.ഇന്ന് ഞങ്ങളുടെ വീടിന്‍െറ പിന്നാമ്പുറങ്ങളിലും മയിലുകള്‍ ഒററക്കുും കൂട്ടത്തോടെയും എത്താന്‍ തുടങ്ങി. പവിയേട്ടന്‍െറ വീട്ടിറമ്പത്ത്ഒഴിച്ചുവെക്കുന്ന വെള്ളം കുടിക്കുവാന്‍ അവക്ക് ഒരു സ‍ങ്കോചവും ഇല്ലാതായിരിക്കുന്നു. എന്‍െറ അമ്മയോട് കിന്നാരം പറയുവാനും കുണുങ്ങി കുണുങ്ങി മോഹിപ്പിച്ചു നടക്കാനും അവക്കു ഒരു മടിയുമില്ലാതായിരിക്കുന്നു.അപൂര്‍വ്വമായി എന്നെയൊക്കെ കാണുമ്പോള്‍ ഏത