പേരോട് എം എൽ പി എസ്/വിദ്യാരംഗം കലാ സാഹിത്യ വേദി
ദൃശ്യരൂപം
$ കുട്ടികളെ ഭാഷാസാഹിത്യത്തില്‍ തല്‍പരരാക്കുക. $ കലാസാഹിത്യ അഭിരുചി വളര്‍ത്തുക,മത്സരങ്ങളില്‍ പങ്കെടുപ്പിക്കുക. $ കഥ, കവിത, ലേഖനം, പ്രസംഗം, ചിത്രരചന തുടങ്ങിയ വ്യവഹാരരൂപങ്ങളില്‍ കുട്ടികളുടെ സര്‍ഗാത്മകത വളര്‍ത്തുക. $ സര്‍ഗാത്മക കഴിവുകള്‍ വികസിപ്പിക്കുന്നതിന് ക്യമ്പുകള്‍ സംഘടിപ്പിക്കുക. $ സാഹിത്യകാരന്മാരുമായും, കവികളുമായും നേരിട്ട് സംവദിക്കാന്‍ അവസരമൊരുക്കുക. $ കവികളുടെയും സാഹിത്യകാരന്മാരുടെയും ജീവചരിത്രക്കുറിപ്പുകള്‍ തയാറാക്കുക. $ ദിനാചരണങ്ങള്‍. $ സാഹിത്യ ക്വിസുകളില്‍ പങ്കെടുപ്പിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുക. $ കവികളുടെയും കഥാകാരന്മാരുടെയും കൃതികള്‍ സംഘടിപ്പിച്ച് ചര്‍ച്ച നടത്തുക.