എസ് യു പി എസ് തിരുനെല്ലി/ആരോഗ്യ ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:06, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15428 (സംവാദം | സംഭാവനകൾ) (' '''''ആരോഗ്യ ക്ലബ്''''' * 2016-17 വർഷത്തെ ആരോഗ്യ ക്ലബ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
     ആരോഗ്യ ക്ലബ്
  • 2016-17 വർഷത്തെ ആരോഗ്യ ക്ലബ് ഉദ്ഘാടനം ശ്രീ രാംകുമാർ നിർവഹിച്ചു.
  • ക്ലബിൽ സ്കൂളിലെ മുഴുവൻ കുട്ടികളും അംഗങ്ങളാണ്.
  • ചെയർമാനായി രതിഷ് മ തെരഞ്ഞെടുക്കപ്പെട്ടു.

+ കൺവീനർ ഷിജിത MR .

  • മാസത്തിലൊരിക്കൽ JPHN ന്റെ സേവനം ലഭ്യമാണ്.
  • കൗൺസിലിംഗ് നടത്തി വരുന്നു. അയൺ ഫോളിക് ഗുളികകൾ കൃത്യമായി നൽകി വരുന്നു.
  • സ്കൂളിലെ C W S N കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകി വരുന്നു