ഗവ. എച്ച് എസ് എസ് പടിഞ്ഞാറത്തറ /സയൻ‌സ് ക്ലബ്ബ്.

09:11, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsspadinharathara (സംവാദം | സംഭാവനകൾ) ('ജൂലൈ - 21 ന് ചാന്ദ്രദിനം വളരെ വിപുലമായിത്തന്നെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂലൈ - 21 ന് ചാന്ദ്രദിനം വളരെ വിപുലമായിത്തന്നെ ആഘോഷിച്ചു.അന്ന് ആഘോഷത്തിന്റെ ഭാഗമായി ഒരു ക്വിസ്സ് മത്സരം സംഘടിപ്പിക്കപ്പെട്ടു.ചാന്ദ്രദിനത്തെ ആസ്പദമാക്കിയുള്ള സയന്‍സ് സെമിനാര്‍ വിശദീകരിക്കപ്പെട്ടു. സൂഷ്മജീവി വാരാഘോഷവുമായി ബന്ധപ്പെട്ട് ഒരു ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. ഒക്ടോബര്‍-7 സ്പേസ് വാരാഘോഷത്തോടനുബന്ധിച്ച് ഐ.സ്.ആര്‍.ഒ – യിലെ സയന്റിസ്റ്റ് ശ്രീ.നിര്‍മ്മല്‍ സാര്‍ ക്ലാസ്സ് എടുത്തു.