ജിയുപിഎസ് പുതുക്കൈ
വിലാസം
പുതുക്കൈ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-201712349




ചരിത്രം

ഏകാധ്യാപക വിദ്യാലയമായി ൧൯൧൭-ല്‍ (1917)ആരംഭിച്ച ഈ വിദ്യാലയം ഇന്ന് ശതാബ്ദിയുടെ നിറവിലാണ്. മണിപ്രവാളത്തില്‍ നിന്ന് അച്ചടിച്ച പാഠപുസ്തകത്തിലേക്കും DPEP യിലേക്കും സര്‍വശിക്ഷാ അഭിയാനിലേക്കും മാറിയപ്പോള്‍ കാലം പതിപ്പിച്ച മാറ്റം വലുതായിരുന്നു. എണ്ണമറ്റ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ധാരാളം പേര്‍ക്ക് അക്ഷ രവെളിച്ചം പകര്‍ന്നു കഴിഞ്ഞു ഈ വിദ്യാലയമുത്തശ്ശി. അമ്പലങ്ങളും കാവുകളും തറവാടുകളും കൈകോര്‍ത്തുനില്‍ക്കുന്ന ഒരു ഗ്രാമത്തിലെ ജനങ്ങളുടെ അജ്ഞതയുടെ അന്ധകാരം അകറ്റി വിദ്യകളുടെ സഹായത്തോടെ അറിവിന്റെ കൊടുമുടിയിലേക്ക് കുഞ്ഞുങ്ങളെ കൈ പിടിച്ചുയര്‍ത്താന്‍ ഇന്നും, എന്നും സ്ക്കൂള്‍ സുസജ്ജമാണ്.

ഭൗതികസൗകര്യങ്ങള്‍

  • ......................
  • ......................
  • ....................
  • ..........................

പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍

  • ......................
  • ......................
  • ....................
  • .............................

ക്ലബ്ബുകള്‍

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • വിദ്യാരംഗം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ......................
  • ......................
  • ....................
  • .............................

വഴികാട്ടി

"https://schoolwiki.in/index.php?title=ജിയുപിഎസ്_പുതുക്കൈ&oldid=237285" എന്ന താളിൽനിന്ന് ശേഖരിച്ചത്