ഗവ.എൽ.പി.എസ് .പട്ടണക്കാട്
ഗവ.എൽ.പി.എസ് .പട്ടണക്കാട് | |
---|---|
വിലാസം | |
pattanakkad | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേര്‍ത്തല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-03-2017 | Mka |
ചരിത്രം
1936ല്‍ സ്ഥാപിതമായി.ഉഴുവ ദേവങ്കല്‍ ക്ഷേത്രത്തിന് പടിഞ്ഞാറുവശം മീനപ്പള്ളി തറവാട്ടുകര്‍ നല്കിയ സ്ഥലത്തും കെട്ടിടത്തിലുമാണ് സ്കൂള്‍ ആരംഭിച്ചത്.പട്ടണക്കാട് ലോവര്ഗ്രേഡ് വെര്‍നകുലര്‍ ഗേള്‍സ് സ്കൂള്‍ (എല്‍ വി ജി ഗേള്‍സ് സ്കൂള്‍ )എന്ന പേരിലാണ് തുടക്കം.ഇപ്പോള്‍ ഗവ. എല്‍ പി സ്കൂള്‍ പട്ടണക്കാടായി മാറി.
ഭൗതികസൗകര്യങ്ങള്
കെട്ടുറപ്പുള്ള നല് കെട്ടിടങ്ങള്‍ ചുറ്റുമതില്‍ ആവശ്യത്തിന് ടോയിലെറ്റുകള്‍,പാചകപ്പുര പാര്‍ക്ക് എന്നിവ സ്കൂളിന് സ്വന്തമായുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : ഡി സരസ്വതി,സീനത്ബീവി,ശ്യാമള,ഹബീബുള്ള,സുമതി അമ്മ,ജോസഫ് ആന്റണി,സുകുമാരന്‍,മേരി എ ജെ
== നേട്ടങ്ങള്‍ ==എല്ലാ വിദ്യാര്ധികള്ക്കും ഇംഗ്ലിഷ് പഠനം. ഫോക്കസില്‍ നിന്നും സ്കൂള്‍ ഉയര്‍ന്നു. കല കായിക പഠനങ്ങളില്‍ മികച്ച നേട്ടം.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==ഡോക്ടര്‍ സേതുമാധവന്
==വഴികാട്ടി==ഹെഡ്മിസ്ട്രെസ്സ് ശ്രീമതി മേരി എ ജെ ശ്രീ കെ വി സുകുമാരന്‍ എസ് എസ് ജി മെമ്പര്‍
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്ഗ്ഗങ്ങള്ചേര്ത്തലയില് നിന്നും എട്ട് കിലോമീറ്റര്‍ എന്‍ എച്ച് 66 എറണാകുളത്തേക്കുള്ള വഴി
|
{{#multimaps:9.7776° N, 76.3128° E |zoom=13}}