ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം /ഗണിത ക്ലബ്
ഗണിത ശാസ്ത്ര പഠനത്തിലൂടെ പ്രായോഗിക ബോധവും യുക്തി ചിന്തയും വളര്‍ത്തുവാന്‍ ഗണ്ത ക്ലബ് സഹായിക്കുന്നു. ഗണിതത്തില്‍ തല്പരരായ 75 വിദ്യാര്‍ത്ഥികളാണ് ക്ലബിലെ അംഗങ്ങള്‍. സ്ക്കൂളിലെ ഒരു ഗണിതാധ്യാപകന്‍ കണ്‍വീനറായി ക്ലബ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. സുക്കൂള്‍ ഹെഡ്മാസ്റ്ററുടെ നിര്‍ദ്ദേശങ്ങള്‍, ഫലപ്രദമായ ക്ലബ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുന്നു.