ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി സ്‌കൂൾ കിഴിശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
13:45, 16 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18209 (സംവാദം | സംഭാവനകൾ) (' മലപ്പുറം ജില്ലയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മലപ്പുറം ജില്ലയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കുഴിമണ്ണ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കിഴിശ്ശേരി. കുഴിമണ്ണ പഞ്ചായത്തിൽ ഇന്ന് നിലവിലുള്ള ഏറ്റവും പഴക്കമുള്ള വിദ്യാലയം 1920 ജൂൺ മാസം പ്രവർത്തനമാരംഭിച്ച കിഴിശ്ശേരി ജി.എൽ.പി.സ്കൂളാണ്.