സഹായം Reading Problems? Click here

ജി എൽ പി സ്‌കൂൾ കിഴിശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്

മലപ്പുറം ജില്ലയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കുഴിമണ്ണ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കിഴിശ്ശേരി. കുഴിമണ്ണ പഞ്ചായത്തിൽ ഇന്ന് നിലവിലുള്ള ഏറ്റവും പഴക്കമുള്ള വിദ്യാലയം 1920 ജൂൺ മാസം പ്രവർത്തനമാരംഭിച്ച കിഴിശ്ശേരി ജി.എൽ.പി.സ്കൂളാണ്.