ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/എൻ എസ് എസ്

Schoolwiki സംരംഭത്തിൽ നിന്ന്
03:38, 11 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtckanjirappally (സംവാദം | സംഭാവനകൾ) (പുതിയ താള്‍: ==എന്‍ എസ് എസ്== :നമ്മുടെ സ്കൂളില്‍ ഇദംപ്രഥമമായി V H S S വിഭാഗത്തില…)

എന്‍ എസ് എസ്

നമ്മുടെ സ്കൂളില്‍ ഇദംപ്രഥമമായി V H S S വിഭാഗത്തില്‍ നാഷണല്‍ സര്‍ വീസ് സ്കീമിന്റെ യൂണിറ്റ് പ്രവര്‍ത്തിച്ചു വരുന്നു. സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളിലൂ ടെ കുട്ടികളുടെ വ്യക്തിത്വ വികസനവും വിദ്യാഭ്യാസപൂര്‍ത്തികരണവുമാണ് NSS ല ക്ഷ്യമാക്കുന്നത്. യൂണിറ്റ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി കരിയര്‍ ഗൈഡന്‍സ് ക്ലാസു കള്‍ , ശുചീകരണപ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുന്നു. പ്രോഗ്രാം ഓഫീസറായി ശാ ലിനിറാണി V . G സേവനം നടത്തി വരുന്നു.