ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/എൻ എസ് എസ്

Schoolwiki സംരംഭത്തിൽ നിന്ന്

എൻ എസ് എസ്

നമ്മുടെ സ്കൂളിൽ ഇദംപ്രഥമമായി V H S S വിഭാഗത്തിൽ നാഷണൽ സർ വീസ് സ്കീമിന്റെ യൂണിറ്റ് പ്രവർത്തിച്ചു വരുന്നു. സാമൂഹ്യസേവന പ്രവർത്തനങ്ങളിലൂ ടെ കുട്ടികളുടെ വ്യക്തിത്വ വികസനവും വിദ്യാഭ്യാസപൂർത്തികരണവുമാണ് NSS ല ക്ഷ്യമാക്കുന്നത്. യൂണിറ്റ് പ്രവർത്തനത്തിന്റെ ഭാഗമായി കരിയർ ഗൈഡൻസ് ക്ലാസു കൾ , ശുചീകരണപ്രവർത്തനങ്ങൾ എന്നിവ നടത്തുന്നു. പ്രോഗ്രാം ഓഫീസറായി ശാ ലിനിറാണി V . G സേവനം നടത്തി വരുന്നു.