Schoolwiki സംരംഭത്തിൽ നിന്ന്
-
'വെല്‍കം ടു 2010 ... മാഷുമാര്‍ക്കും കുട്ടികള്‍ക്കും നവവത്സരാംശസകള്‍'-rpk
-
'മാഷേ .... ഉസ്കൂളിലെക്കൂട്ട് ക്ളസ്റ്റര്‍ ക്ളാസിനും കൃത്യായിട്ട് എത്തണം കേട്ടോ....! '-rpk
-
മാഷെങ്ങോട്ടാ .... ഫാസ്റ്റ് പിടിക്കാന്‍ പോകുന്നത്....?
കോഴിക്കോടിന്..... സംസ്ഥാന കലോല്‍സവം കാണണ്ടേ......!-rpk
-
കവിരത്നം ഓടനാവട്ടം ഓമനക്കുട്ടന് എങ്ങോട്ടാ?
കളിയാക്കാതെ മാഷേ... മാഷിന്റെ കവിതയും കഥയും ലേഖനവുമൊക്കെ ഞാന്‍ സ്കൂള്‍വിക്കിയില്‍ കണ്ടു.....!-rpk
-
സൂര്യഗ്രഹണം നഗ്നനേത്രം കൊണ്ട് നോക്കരുത് ഇഷ്ടാ, കാഴ്ചശക്തി പോകും. ഇതാ... ഈ കുടത്തുണിക്കിടയിലൂടെ നോക്കിക്കോളു....!
എന്റെ മാഷേ... ജീവിതം തന്നെ ഇരുട്ടിലാണ്ട എനിക്കെന്തു ഗ്രഹണം !..... ചങ്ക്റാന്തി ....!! മാഷ് വല്ലതും ഉണ്ടെങ്കില്‍ തന്നാല്‍ ഉപകാരം .....!-rpk 15-01-'10
-
മാഷിനെ വിക്കി സൈറ്റില്‍ കണ്ടിട്ട് കുറേ നാളായല്ലോ..... എന്തു പറ്റി....?
ഞങ്ങള്‍ക്ക് സ്പാര്‍ക്ക് ട്രെയിനിങ് ഉണ്ടായിരുന്നു. ശമ്പളമെല്ലാം ഇനി ATM വഴിയാ.... പെന്‍ഷനും...!-rpk 23-01-'10
-
മാഷേ.... വിലക്കയറ്റം ഇങ്ങനെ പോയാല്‍ നമ്മള് എങ്ങനെ ജീവിക്കും..... ?
മാഷുമാര്‍ക്കും കുട്ടികള്‍ക്കും ഒരു ചുക്കുമില്ല...!
ഉം... അതെന്താ മാഷേ അങ്ങനെ പറയുന്നത്...?
ഉസ്കൂളില് ഉച്ചക്കഞ്ഞിയുണ്ട് .... ഒരു നേരമെങ്കില്‍ ഒരു നേരം... ഞങ്ങളു ജീവിക്കും.-rpk 24-01-'10
-
മാഷേ ... തിടുക്കത്തില്‍ എവിടേക്കാ... ?
എടോ മാജിക്കേ .... തന്റെ കൈയില്‍ വിദ്യ വല്ലതുമുണ്ടോ...?
എന്തു വിദ്യ മാഷേ..? വന്നു വന്ന് മാഷും ശിഷ്യനും തമ്മില്‍ അന്തരമില്ലാതായി....!
മറ്റൊന്നുമല്ല... SSLC പരീക്ഷ വരുന്നു, വിജയശതമാനം....!.-rpk 24-01-'10