കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/കൂടുതൽ കാർട്ടൂണുകൾ - Click Here
-
'വെൽകം ടു 2010 ... മാഷുമാർക്കും കുട്ടികൾക്കും നവവത്സരാംശസകൾ'-rpk -
'മാഷേ .... ഉസ്കൂളിലെക്കൂട്ട് ക്ളസ്റ്റർ ക്ളാസിനും കൃത്യായിട്ട് എത്തണം കേട്ടോ....! '-rpk -
മാഷെങ്ങോട്ടാ .... ഫാസ്റ്റ് പിടിക്കാൻ പോകുന്നത്....?
കോഴിക്കോടിന്..... സംസ്ഥാന കലോൽസവം കാണണ്ടേ......!-rpk -
കവിരത്നം ഓടനാവട്ടം ഓമനക്കുട്ടൻ എങ്ങോട്ടാ?
കളിയാക്കാതെ മാഷേ... മാഷിന്റെ കവിതയും കഥയും ലേഖനവുമൊക്കെ ഞാൻ സ്കൂൾവിക്കിയിൽ കണ്ടു.....!-rpk -
സൂര്യഗ്രഹണം നഗ്നനേത്രം കൊണ്ട് നോക്കരുത് ഇഷ്ടാ, കാഴ്ചശക്തി പോകും. ഇതാ... ഈ കുടത്തുണിക്കിടയിലൂടെ നോക്കിക്കോളു....!
എന്റെ മാഷേ... ജീവിതം തന്നെ ഇരുട്ടിലാണ്ട എനിക്കെന്തു ഗ്രഹണം !..... ചങ്ക്റാന്തി ....!! മാഷ് വല്ലതും ഉണ്ടെങ്കിൽ തന്നാൽ ഉപകാരം .....!-rpk 15-01-'10 -
മാഷിനെ വിക്കി സൈറ്റിൽ കണ്ടിട്ട് കുറേ നാളായല്ലോ..... എന്തു പറ്റി....?
ഞങ്ങൾക്ക് സ്പാർക്ക് ട്രെയിനിങ് ഉണ്ടായിരുന്നു. ശമ്പളമെല്ലാം ഇനി ATM വഴിയാ.... പെൻഷനും...!-rpk 23-01-'10 -
മാഷേ.... വിലക്കയറ്റം ഇങ്ങനെ പോയാൽ നമ്മൾ എങ്ങനെ ജീവിക്കും..... ?
മാഷുമാർക്കും കുട്ടികൾക്കും ഒരു ചുക്കുമില്ല...!
ഉം... അതെന്താ മാഷേ അങ്ങനെ പറയുന്നത്...?
ഉസ്കൂളിൽ ഉച്ചക്കഞ്ഞിയുണ്ട് .... ഒരു നേരമെങ്കിൽ ഒരു നേരം... ഞങ്ങളു ജീവിക്കും.-rpk 24-01-'10 -
മാഷേ ... തിടുക്കത്തിൽ എവിടേക്കാ... ?
എടോ മാജിക്കേ .... തന്റെ കൈയിൽ വിദ്യ വല്ലതുമുണ്ടോ...?
എന്തു വിദ്യ മാഷേ..? വന്നു വന്ന് മാഷും ശിഷ്യനും തമ്മിൽ അന്തരമില്ലാതായി....!
മറ്റൊന്നുമല്ല... SSLC പരീക്ഷ വരുന്നു, വിജയശതമാനം....!.-rpk 24-01-'10