പ്രവ൪ത്തി പരിചയ ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
20:02, 8 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smhss18094 (സംവാദം | സംഭാവനകൾ)

സ്മാഷ് സോപ്പ്

ശ്രീമതി  ലൈസമ്മടീച്ചറുടെ നേത്യത്ത്വത്തില്‍ ,  സ്കൂളിലെ പ്രവ൪ത്തിപരിചയ ക്ലബ്ബ്  കുളിക്കാനുള്ള  സോപ്പ്  സ്മാഷ്  എന്ന പേരില്‍  നി൪മ്മിക്കുന്നു,മികച്ച സോപ്പ് ന്യായവിലയില്‍ കുട്ടികള്‍ വഴി വീടുകളിലെത്തിക്കുന്നു, ഇതുവഴി  ഒരുകൈതൊഴില്‍ പരിശീലനവും കുട്ടികള്‍ക്കു ലഭ്യമാകുന്നു.
"https://schoolwiki.in/index.php?title=പ്രവ൪ത്തി_പരിചയ_ക്ലബ്ബ്.&oldid=66821" എന്ന താളിൽനിന്ന് ശേഖരിച്ചത്