പ്രവ൪ത്തി പരിചയ ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

സ്മാഷ് സോപ്പ്

ശ്രീമതി  ലൈസമ്മടീച്ചറുടെ നേത്യത്ത്വത്തിൽ ,  സ്കൂളിലെ പ്രവ൪ത്തിപരിചയ ക്ലബ്ബ്  കുളിക്കാനുള്ള  സോപ്പ്  സ്മാഷ്  എന്ന പേരിൽ  നി൪മ്മിക്കുന്നു,മികച്ച സോപ്പ് ന്യായവിലയിൽ കുട്ടികൾ വഴി വീടുകളിലെത്തിക്കുന്നു, ഇതുവഴി  ഒരുകൈതൊഴിൽ പരിശീലനവും കുട്ടികൾക്കു ലഭ്യമാകുന്നു.


"https://schoolwiki.in/index.php?title=പ്രവ൪ത്തി_പരിചയ_ക്ലബ്ബ്.&oldid=394722" എന്ന താളിൽനിന്ന് ശേഖരിച്ചത്